ജി.പുരുഷോത്തമൻ
Saturday 13 December 2025 10:23 PM IST
കോട്ടാത്തല: മൂഴിക്കാട് അനീഷ് ഭവനത്തിൽ ജി.പുരുഷോത്തമൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: അനീഷ്, വിനീഷ്. മരുമക്കൾ: രാജി, ആര്യ. സഞ്ചയനം 18ന് രാവിലെ 8ന്.