ച​ന്ദ്രൻ​പി​ള്ള

Saturday 13 December 2025 10:23 PM IST

പാ​വു​മ്പ: പാ​വു​മ്പ വ​ട​ക്ക് അ​നീ​ഷ്​ഭ​വ​നത്തിൽ (അ​മ്പ​നാ​ട്ട്) ച​ന്ദ്രൻ​പി​ള്ള (71) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​സ്വ​തി​അ​മ്മ. മ​ക്കൾ: അ​മ്പി​ളി, അ​നീ​ഷ്. മ​രു​മ​ക്കൾ: സ​ന്തോ​ഷ്, ഇ​ന്ദു. സ​ഞ്ച​യ​നം 17ന് രാ​വി​ലെ 8ന്.