കെ.ജഗദമ്മ
Saturday 13 December 2025 10:23 PM IST
കൊല്ലം: പന്ത്രണ്ട്മുറി നഗർ-112 ആകാശ് ഭവനിൽ (ഈച്ചേപ്പള്ളിതൊടി) കെ.ജഗദമ്മ (82) നിര്യാതയായി. മക്കൾ: പ്രസന്ന, പ്രകാശ്, പ്രഭ, പ്രദീപ്. മരുമക്കൾ: ശശിധരൻ, രമണി, ചന്ദ്രശേഖരൻ, മിനി. സഞ്ചയനം 19ന് രാവിലെ 8ന്.