ജെ.രാ​ധ

Saturday 13 December 2025 10:24 PM IST

കൊ​ട്ടാ​ര​ക്ക​ര: അ​വ​ണൂർ രാ​ധാ​ഭ​വ​നിൽ പ​രേ​ത​നാ​യ എൻ.അ​ച്ചു​ത​ന്റെ (റി​ട്ട. കെ​.എ​സ്​.ആർ​.ടി​.സി) ഭാ​ര്യ ജെ.രാ​ധ (75) നി​ര്യാ​ത​യാ​യി. മ​ക്കൾ: എ.മ​നു, ആർ.മ​ഞ്​ജു, ആർ.മാ​യ. മ​രു​മ​ക്കൾ: എ​സ്​.മ​ഞ്​ജു, എ​സ്​.ഉ​ത്ത​മൻ, കെ.സ​ഹ​ദേ​വൻ. സ​ഞ്ച​യ​നം 19ന് രാ​വി​ലെ 8ന്​.