അംബിക കെ. കെ.

Saturday 13 December 2025 11:36 PM IST
അംബിക കെ. കെ.

ഇടപ്പരിയാരം: കൊല്ലംപാറ രഞ്ചു സദനത്തിൽ അംബിക കെ. കെ. (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് കൃഷ്ണൻകുട്ടി (ഉണ്ണി). മക്കൾ: രമ്യ, രഞ്ചു മരുമക്കൾ: അജികുമാർ, സുനിത.