ഏലിക്കുട്ടി പൈലി
Sunday 14 December 2025 12:14 AM IST
വെട്ടിമറ്റം : മാതേയ്ക്കൽ പൈലിയുടെ ഭാര്യ ഏലിക്കുട്ടി പൈലി (82) നിര്യാതയായി.സംസ്‌കാരം ഇന്ന് 3 ന് വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ. പരേത കരിമണ്ണൂർ പള്ളിക്കാമുറി തെങ്ങും പിള്ളിയിൽ കുടുബാംഗമാണ്.മക്കൾ: സിബി,ലിജി,സാനു, സഞ്ചു.മരുമക്കൾ: അരിക്കുഴ കൊല്ലിയിൽ സിൽവി, മുട്ടം വണ്ടനാനിക്കൽ ബേബി, അരിക്കുഴ നെടുംപുറത്ത് ഷെഫി, മാനന്തവാടി ആക്കപ്പടിക്കൽ മഞ്ജു.