അരുണൻ

Sunday 14 December 2025 12:23 AM IST

ചേർപ്പ് : പെരുമ്പിള്ളിശ്ശേരി പള്ളി വളപ്പിൽ അരുണൻ (62) നിര്യാതനായി. (എക്സ് സർവീസ് മാൻ). സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : രജനി. മക്കൾ : അജിൻ ,അജിൽ.