ഗാസയിൽ ദുരിതപ്പെയ്ത്ത്, ആഞ്ഞടിച്ച് ബൈറോൺ ചുഴലി...

Sunday 14 December 2025 2:58 AM IST

ഗാസയിൽ കനത്തമഴയിൽ നൂറുകണക്കിന് ടെന്റുകളിൽ വെള്ളംകയറി. മഴക്കൊപ്പം തുടരുന്ന ശൈത്യം ഗാസ നിവാസികൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്