കെ.ടി.ആന്റണി
Sunday 14 December 2025 3:35 PM IST
തെക്കൻ താണിശ്ശേരി : കണ്ണമ്പുഴ കാളിയാടൻ തോമസ് മകൻ കെ.ടി.ആന്റണി (92) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ : മേഴ്‌സി ലിസി, തോമസ്, സോജൻ, സുനി, സെബി. മരുമക്കൾ : സേവിയർ, വിൻസെന്റ്, ഷെർളി റെജി, റോബിൻ, ലത.