ആർ.വിജയൻ
Sunday 14 December 2025 4:12 PM IST
മയ്യനാട്: ക്ലോവറിൽ ആർ.വിജയൻ (92, റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. ഏറ്റവും നല്ല അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ സുശീല. മക്കൾ: ഡോ. രൂപ വിജയൻ, ദീപ വിജയൻ. സഞ്ചയനം 18ന് രാവിലെ 8ന്.