അജിത് കുമാർ

Sunday 14 December 2025 6:25 PM IST

പറവൂർ: മടപ്ളാതുരുത്ത് ആണ്ടലാട്ട് പരേതനായ ദിവാകരന്റെ മകൻ അജിത് കുമാർ (60) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ബിജി. മക്കൾ: രേവതി, അമിത്.