എൻ.സി ജോസ് 

Monday 15 December 2025 12:50 AM IST

കാനം: നടുപ്പറമ്പിൽ (പൊൻപാറ) എൻ.ജെ ചാക്കോയുടെ മകൻ എൻ.സി ജോസ് (62) നിര്യാതനായി. ഭാര്യ: ജെസി (മോളി) റാന്നി വടക്കേമണ്ണിൽ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കാനം ചർച്ച് ഒഫ് ക്രൈസ്റ്റ് സെമിത്തേരിയിൽ.