എ.ജി.ഐസക്

Sunday 14 December 2025 6:51 PM IST

ഓയൂർ: ചെങ്കുളം പുന്നക്കോട് വലിയ കോണത്ത് ബ്ലസ് ഭവനിൽ എ.ജി.ഐസക് (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മകൻ: ബ്ലസൻ ഐസക്. മരുമകൾ: റീന ജെയിംസ്.