എ.ഹബീബ്കുട്ടി
Sunday 14 December 2025 6:55 PM IST
മുഖത്തല: ചെറിയേല പുത്തൻവിള പടിഞ്ഞാറ്റതിൽ പരേതനായ അബ്ദുൽ റഹുമാൻകുഞ്ഞിന്റെ മകൻ ഹബീബ്കുട്ടി (63) നിര്യാതനായി. ഭാര്യ: പരേതയായ റഷീദാബീവി. മക്കൾ: സബീന, സജിന, സാജിദ്. മരുമക്കൾ: മൻസൂർ, സുൽഫിക്കർ, ഷബ്ന.