അമ്മിണി ജോൺ
Sunday 14 December 2025 7:16 PM IST
ആയൂർ: മലപ്പേരൂർ തലയാറ്റ് തെക്കുംകര വീട്ടിൽ ജി.ജോണിന്റെ (ആധാരം എഴുത്ത്, ചടയമംഗലം) ഭാര്യ അമ്മിണി ജോൺ (74) നിര്യാതയായി. സംസ്കാരം 17ന് രാവിലെ 11.30ന് മലപേരൂർ ഇമ്മാനുവൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജി ഫിലിപ്പ്, ജിബി ബിനി ജോൺ. മരുമക്കൾ: ടി.ഫിലിപ്പോസ്, ബിനു.ടി.ജോൺ.