അജിത
Sunday 14 December 2025 7:25 PM IST
പറവൂർ: വടക്കുംപുറം കൊച്ചങ്ങാടി വാലത്ത് സോജന്റെ ഭാര്യ അജിത (52) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോട്ടയിൽ കോവിലകം പൊതുശ്മശാനത്തിൽ. മക്കൾ: ആതിര, അമ്പാടി, ആരതി. മരുമകൻ: നിധിൻ.