അടിപതറിയ എൽ.ഡി.എഫ് ഫോർമുല, 'തെറ്റ്' തിരുത്തുമോ...
Monday 15 December 2025 12:51 AM IST
തദ്ദേശ തിരഞ്ഞെടുപ്പിൽ അടിതെറ്റി ഇടതുപക്ഷം, പുതിയ ഫോർമുല ഇറക്കുമോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ ഡോ. മോഹൻ വർഗ്ഗീസ്