മെസി ഷോ അലങ്കോലം- നിയന്ത്രണം വിട്ട് ആരാധകർ...
Monday 15 December 2025 12:53 AM IST
ലയണൽ മെസിയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യൻ പര്യടനത്തിന് ശനിയാഴ്ച തുടക്കം കുറിച്ചതിന് തൊട്ടുപിന്നാലെ തകർച്ചയും സംഭവിച്ചു