അനീഷ് കെ.കുഞ്ഞുമോൻ

Sunday 14 December 2025 11:41 PM IST

കായംകുളം: ചേരാവള്ളി ആലുംമൂട്ടിൽ കൊച്ചയ്യത്ത് വീട്ടിൽ പരേതനായ കുഞ്ഞുമോന്റെ മകൻ അനീഷ് കെ.കുഞ്ഞുമോൻ (53) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 11ന് കായംകുളം കാദീശ യാക്കോബായ സുറിയാനി ചർച്ച് സെമിത്തേരിയിൽ. മാതാവ്: സൂസമ്മ ഉമ്മൻ.