അടിമാലി
അടിമാലി: പഞ്ചായത്തിലെ 24 വാർഡുകളിൽ 17 ഉം നേടി യു.ഡി.എഫ് ഭരണം നിലനിർത്തി. എൽ.ഡി.എഫ് -5,സ്വതന്ത്രർ -2
വിജയികൾ:1- പി.വി ജോയ് (എൽ.ഡി.എഫ് ), 2- ബാബു പി കുര്യാക്കോസ് (യു.ഡി.എഫ് ), 3 - റാഫീക്ക് എം.എം ( യു.ഡി.എഫ് ), 4 - എം.പി അലിയാർ (എൽ.ഡി.എഫ്), 5- എൻ. മനീഷ് (യു.ഡി.എഫ്), 6 - നിഷാ പി.കെ (എൽ.ഡി.എഫ്), 7-റൈഹാനത്ത് ഷുക്കൂർ (യു.ഡി.എഫ് ), 8- അമ്പിളി സാബു ( യു.ഡി.എഫ് ), 9 - മഞ്ജു ബിജു (യു.ഡി.എഫ് ), 10- ലത സലി ( യു.ഡി.എഫ് ),11 - ജോവിസ് വെളിയത്ത് (സ്വത.),12- കുഞ്ഞമ്മ ചെറിയാൻ (യു.ഡി.എഫ് ), 13 - ടി.കെ ഷാജി (എൽ.ഡി.എഫ് ),14 - മിനിമോൾ പി.റ്റി (യു.ഡി.എഫ് ), 15 - ബിനു പി. ആർ (സ്വത.), 16- ജോസ്ന ജോസ് (യു.ഡി.എഫ് ),17- ഷേർളി ജോസഫ് ( യു.ഡി.എഫ് ),18 -നീതുമോൾ കെ.ബി ( യു.ഡി.എഫ് ), 19- മിനി സുരേഷ് ( യു.ഡി.എഫ് ), 20 - എം. പി വർഗ്ഗീസ് (യു.ഡി.എഫ്), 21- അഞ്ചു ലിജു (എൽ.ഡി.എഫ് ), 22 - ബേബി ജോസഫ് ( യു.ഡി.എഫ് ), 23 - അനീഷ് ഗോപി (യു.ഡി.എഫ് ), 24- ബീന റൈജു (യു.ഡി.എഫ്)