അലക്സ് ജോസഫ്

Sunday 14 December 2025 11:47 PM IST

ഹരിപ്പാട് : താമല്ലാക്കൽ കോയിക്കലേത്ത് ഹെവൻവില്ലയിൽ അലക്സ് ജോസഫ് (സജി- 55) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് കരുവാറ്റാ മാർത്തോമ പഴയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബെൻസി അലക്സ്. മക്കൾ : അൻസു ,ആൽബിൻ. മരുമകൻ : മെൽവിൻ തരകൻ.