ബി.ജെ.പിക്ക് ഇരട്ടിമധുരം: മോദി തലസ്ഥാനത്തെത്തും

Monday 15 December 2025 1:34 AM IST

ന്യൂഡൽഹി: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പിയുടെ മിന്നും പ്രകടനത്തിൽ അതീവ സന്തോഷത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകാതെ അദ്ദേഹം തലസ്ഥാനത്തെത്തും. തീയതിയിൽ അന്തിമ തീരുമാനമായില്ല. ഇന്നലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ വിളിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചു.