അമ്മയോട് പ്രണയം തോന്നിയ ആളെ കൈകാര്യം ചെയ്യാനെത്തിയ മകൾ; പിന്നെ നടന്നത്
Monday 15 December 2025 11:58 AM IST
രസകരവും വ്യത്യസ്തവുമായ പ്രാങ്ക് വീഡിയോകളിലൂടെയാണ് ഓ മൈഗോഡ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ഒരു അമ്മ മകൾക്ക് നൽകിയ പ്രാങ്കാണ് ഇത്തവണത്തെ എപ്പിസോഡിൽ അരങ്ങേറുന്നത്. തന്നോട് പ്രണയമാണെന്ന് പറഞ്ഞ് ഒരാൾ ശല്യം ചെയ്യുന്നുണ്ടെന്ന് അമ്മ മകളെ അറിയിക്കുന്നു. തുടർന്ന് ഇയാളെ പെൺകുട്ടി കണ്ടപ്പോഴുള്ള രസകരമായ സംഭവങ്ങളാണ് ഓ മൈ ഗോഡിന്റെ ഇന്നത്തെ എപ്പിസോഡിൽ ഒരുക്കിയിരിക്കുന്നത്.