ആശ്രയ സങ്കേതം അന്തേവാസി പൊടിയമ്മ നിര്യാതയായി

Monday 15 December 2025 4:05 PM IST

കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതം അന്തേവാസി പൊടിയമ്മ (81) നിര്യാതയായി. സംരക്ഷിക്കാനാരുമില്ലാത്തതിനെ തുടർന്ന് 2021ലാണ് അഞ്ചൽ ഏരൂർ ഭാരതീപുരം സ്വദേശിയായ പൊടിയമ്മയെയും മകൾ കവിതയെയും കൊച്ചുമകനെയും കലയപുരം ആശ്രയ ഏറ്റെടുത്തത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം പൊടിയമ്മ മരിച്ചു. മൃതദേഹം മോ‌ർച്ചറിയിൽ. ഫോൺ: 9447798963.