അമ്മിണി വാസു

Tuesday 16 December 2025 12:15 AM IST

തൃക്കൊടിത്താനം: പാടത്തു കുഴി പരേതനായ വാസുവിന്റെ ഭാര്യ അമ്മിണി വാസു (85) നിര്യാതയായി. പരേത തൃക്കൊടിത്താനം കുറ്റിശേരി കുടുംബാംഗം. മക്കൾ: അംബിക, പ്രസന്നൻ, അജയൻ, അനിത, അമ്പിളി. മരുമക്കൾ: പ്രസന്നൻ പുന്നമട, അമ്പിളി കാവാലം, ചെല്ലപ്പൻ പാമ്പാടി, രാജീവ് ഏനാചിറ. സംസ്‌കാരം നടത്തി.