എം.സി. തോമസ്
Monday 15 December 2025 4:26 PM IST
പെരുമ്പാവൂർ: കുറുപ്പംപടി വേങ്ങൂർ കൈപ്പിള്ളി മഞ്ചക്കുഴി വീട്ടിൽ എം.സി. തോമസ് (85) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബാബു, ഷേർളി, സജി. മരുമക്കൾ: എൽസി, ജോസഫ് സെബാസ്റ്റ്യൻ, ജിബി.