ഗവൺമെന്റ് ഐടിഐയിൽ ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ ഒഴിവ്
Monday 15 December 2025 5:25 PM IST
കഴക്കൂട്ടം ഗവൺമെന്റ് വനിത ഐടിഐയില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡില്‍ ഈഴവ, ബില്ല, തിയ്യ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 18ന് രാവിലെ 11ന് അഭിമുഖത്തിന് കോളേജില്‍ നേരിട്ട് ഹാജരാകണം. യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും അഭിമുഖത്തിന് എത്തുമ്പോള്‍ ഹാജരാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2418317 നമ്പറിൽ വിളിക്കുക.