ഇയാൾക്ക് ഇങ്ങനെ ഒരു കാലമുണ്ടായിരുന്നു
അറിയാം പ്രചോദിപ്പിക്കുന്ന ആ ജീവിതം
കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്കെല്ലാം സുപരിചിതമായ വാക്കാണ് 'ഒറക്കിൾ." ഡാറ്റാ ബേസ് മാനേജ്മെന്റിനുള്ള ഈ സോഫ്റ്റ് വെയർ, ഇൻഫർമേഷൻ ടെക്നോളജിയിൽ വലി വിപ്ലവമാണ് സൃഷ്ടിച്ചത്. 1977 ൽ അമേരിക്കയിലെ CIAയ്ക്കുവേണ്ടി നിർമ്മിച്ച ഒരു സോഫ്ട് വെയർ ആയിരുന്നു ഒറക്കിൾ. 33-ാമത്തെ വയസിൽ ലാരി എലിസൻ എന്ന ചെറുപ്പക്കാരൻ രൂപകല്പനചെയ്ത ആ പ്രോഗ്രാം പിന്നീട് ആ പേരിൽതന്നെ കമ്പനിയായി മാറി.
March 01, 2021