അബ്ദുൽ ഖാദർ

Monday 15 December 2025 7:59 PM IST

പെരുമ്പാവൂർ: ചെമ്പറക്കി ചിറയത്ത് വീട്ടിൽ അബ്ദുൽ ഖാദർ (70) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: നിഷാദ് (സിവിൽ പൊലീസ് ഓഫീസർ, എടത്തല), ഷഫീഖ് (അക്കൗണ്ടന്റ്), നദീറ. മരുമക്കൾ: മാഹിൻ, റിൻസി, സെറീന.