ഏലിക്കുട്ടി
Monday 15 December 2025 9:27 PM IST
കൂത്താട്ടുകുളം: ഒലിയപ്പുറം പരേതനായ ചേപ്പന്തു വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി ( 96) നിര്യാതയായി. മക്കൾ: ജേക്കബ് വർഗീസ്, ജോർഡി വർഗീസ് , ലിസി വർഗീസ്. മരുമക്കൾ: ലാലി, ഷാജു. സംസ്കാരം ഇന്ന് 11.30ന് മണ്ണത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.