വൈദ്യുതി മുടങ്ങും

Tuesday 16 December 2025 7:57 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ എം.സി.എച്ച് അമ്പലപ്പുഴ, അമ്പലപ്പുഴ വെസ്റ്റ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ മരിയ ഐസ്, ടി.കെ.പി, ഇടത്തിൽ ക്ഷേത്രം, തറമേഴം, മെഡിക്കൽ കോളേജ് ഈസ്റ്റ്,വണ്ടാനം കാവ്,ശങ്കേഴ്സ്, എസ്.എൻ. കവല, കണ്ണങ്കേഴം എന്നീ ട്രാൻസ്ഫോർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും ഷാഹിന ഐസ്, ഇന്ദിര ജംഗ്ഷൻ, പുന്നപ്ര മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.