ഓമന ജോൺ

Monday 15 December 2025 11:08 PM IST

പന്തളം: മങ്ങാരം ചക്കാലക്കുഴി പ്രിൻസ് വില്ലയിൽ പരേതനായ സി.എസ്. ജോണിന്റെ ഭാര്യ ഓമന ജോൺ (68) നിര്യാതയായി. കടമ്പനാട് ആലുവിള തെക്കേതിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് അറത്തിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് മഹാ ഇടവകയിൽ. മക്കൾ : പ്രിൻസ് (ബാംഗ്ലൂർ), പ്രിൻസി. മരുമക്കൾ : ഷീബ, ചന്ദ്രൻ