ആശ
Monday 15 December 2025 11:13 PM IST
പരവൂർ: പൊഴിക്കര പടിഞ്ഞാറ്റഴികം വീട്ടിൽ രാജീവിന്റെ ഭാര്യ ആശ (42) നിര്യാതയായി. സഹോദരങ്ങൾ: അനു. പരേതയായ അനീഷ. സഞ്ചയനം 19ന് രാവിലെ 7ന്.