ഇന്ദിരഅമ്മ
Monday 15 December 2025 11:23 PM IST
ചവറ: മിടാപ്പള്ളി കൊച്ചുപാഞ്ചേരിൽ ശങ്കൻ കുട്ടി നായരുടെ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ ഇന്ദിരഅമ്മ (70) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം 21ന് രാവിലെ 7ന്.