ക​മ​ല​മ്മ​പി​ള്ള

Monday 15 December 2025 11:27 PM IST

ച​വ​റ: ച​വ​റ ച​രേ​ക്കൽ വ​ട​ക്ക​തിൽ പ​രേ​ത​നാ​യ കൃ​ഷ്​ണൻ​കു​ട്ടി പി​ള്ളയുടെ ഭാര്യ ക​മ​ല​മ്മ​പി​ള്ള (85)​ നിര്യാതയായി. സം​സ്​കാ​രം ഇന്ന് രാവിലെ 11​ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: ലളി​ത, ശ്രീ​കു​മാർ, ഗോ​പ​കു​മാർ, വി​ജ​യൻ​പി​ള്ള, രാ​ജൻ​പി​ള്ള. മ​രു​മ​ക്കൾ: കൃ​ഷ്​ണ​കു​മാർ, സ്​മി​ത, ശ്രീ​ദേ​വി, ബി​ന്ദു, ശ്രീ​ജ. സ​ഞ്ച​യ​നം 21ന് രാവിലെ 7​ന്.