ഐഷ ഹജ്ജുമ്മ

Tuesday 16 December 2025 1:50 AM IST

തൂക്കുപാലം : രാമക്കൽമെട്ട് കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ പരേതനായകാഞ്ഞാർ സെയ്ദ് മുഹമ്മദ് റാവുത്തറുടെ ഭാര്യ ഐഷ ഹജ്ജുമ്മ (87) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ :മുഹമ്മദ് ഇസ്മായിൽ (മൗലവി എരുമേലി), ഹുസൈൻ (മൗലവി ഇമാം ചാലക്കുടി), ഹലീമ, ആമിന, അബ്ദൽലത്തീഫ്, സുഹറ (എം ഇ എസ് കോളേജ് നെടുംകണ്ടം) , ഇല്യാസ് ദുബായ്, റംല, സെയ്നഭ, സെൽമ .മരുമക്കൾ: ജാസ്മിൻ, സെയ്നഭ, ഇബ്രാഹിം കുട്ടി (ആലുവ), ഈസ്സാ (ഈരാട്ടു പേട്ട), മുഹമ്മദ് റാഫിക്ക്എം( ഇ എസ് നെടുംകണ്ടം) , മുഹമ്മദ് ഹനീഫ, നെസ്സീമ, ശ്യാമില , സഫർ, ഫൈസൽ.