പുസ്‌തക പ്രകാശനം

Tuesday 16 December 2025 1:55 AM IST

തിരുവനന്തപുരം: മുൻ ഡെപ്യൂട്ടി കളക്ടർ യു.ഷീജ ബീഗത്തിന്റെ കവിതാസമാഹാരമായ വേനൽ മഴയിലെ മഞ്ഞുതുള്ളികൾ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കൊച്ചി ബിനാലയിൽ വച്ച് എം.എ.യൂസഫലി നിർവഹിച്ചു. ചടങ്ങിൽ ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ സെക്രട്ടറി ജനറൽ കലാപ്രേമി ബഷീർ ബാബു അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരി കൊടുങ്ങല്ലൂർ രഹിന,ആശ,ഷാഫി കൊല്ലംകോണം തുടങ്ങിയവർ പങ്കെടുത്തു.