ചെമ്പകച്ചോട്ടിൽ' പ്രകാശനം
Tuesday 16 December 2025 1:55 AM IST
തിരുവനന്തപുരം: വത്സല ഗോപാലിന്റെ' ചെമ്പകച്ചോട്ടിൽ' എന്ന കൃതിയുടെ പ്രകാശനം കാര്യവട്ടം ശ്രീകണ്ഠൻ നായർ ആദ്യപ്രതി ജയൻ പോത്തൻകോടിനു നൽകി നിർവഹിച്ചു. പള്ളിപ്പുറം ജയകുമാർ, രെജി ചന്ദ്രശേഖർ, ടി.കെ.എ.നായർ, സലാം പനച്ചുംമൂട്, സുധാകരൻ ചന്തവിള, ഡോ.ബിനു, ചാന്നാങ്കര ജയപ്രകാശ്, നാസറുദ്ദീൻ, ആര്യപ്രിയ, ഗോപൻ കണിയാപുരം, ഡോ.എസ്.ഡി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.