കരുണാകരൻ
Tuesday 16 December 2025 12:02 AM IST
കായംകുളം: പത്തിയൂർക്കാല രാമൻതറയിൽ കരുണാകരൻ (89) നിര്യാതനായി. സംസ്ക്കാരം: ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ശ്യാമള, മധു, ലക്ഷമി. മരുമക്കൾ: മോഹൻദാസ്, ശൈലജ, പ്രദീപ്കുമാർ. സഞ്ചയനം: ഞായറാഴ്ച 9ന്.