ആനി ഗർവ്വാസീസ്
Tuesday 16 December 2025 12:06 AM IST
ചേർത്തല : നെയ്യാരപ്പള്ളി പരേതനായ അഡ്വ.ഗർവ്വാസീസ് ജെ.നെയ്യാരപ്പള്ളിയുടെ ഭാര്യ ആനി ഗർവ്വാസീസ് (67) നിര്യാതയായി. മക്കൾ : നിത്യ പ്രവീൺ, ജോസഫ് ജി. നെയ്യാരപ്പള്ളി. മരുമക്കൾ: പ്രവീൺ എബ്രഹാം, ആഷിമ ജോസഫ്.