അസീസ്

Tuesday 16 December 2025 6:14 PM IST

പൊന്നുരുന്നി: ഭുവനേശ്വരി റോഡിൽ പാലപറമ്പിൽ വീട്ടിൽ അസീസ് (76) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: നസീമ, ലൈല, റസിയ, സബിയ, നവാസ്, ഷാജി. മരുമക്കൾ: അനി, ഡേവിസ്, ജഗദീഷ്, ഇസ്മയിൽ, ഹസീന.