കുഞ്ഞുമുഹമ്മദ്
Tuesday 16 December 2025 6:16 PM IST
ചൊവ്വര: ഉവ്വാട്ടിൽ വീട്ടിൽ ഒ.എ. കുഞ്ഞുമുഹമ്മദ് (79) നിര്യാതനായി. 'മാധ്യമം' മുൻ റസിഡന്റ് മാനേജരും എടയാർ 'സുദ് കെമി" പ്രൊഡക്ഷൻ റിട്ട. മാനേജരുമാണ്. ഭാര്യ: ടി.പി. ഫാത്തിമ. മക്കൾ: സിയാദ് (ഖത്തർ), സിജി, റിജി. മരുമക്കൾ: ഷബ്‌ന, ഹാഷിം, അബ്ദുൽ സലിം.