അബ്ദുൾ അസീസ്

Wednesday 17 December 2025 6:46 AM IST

ആറ്റിങ്ങൽ:അവനവഞ്ചേരി പ്ലാവിളവീട്ടിൽ (ഐശ്വര്യ നഗർ) അബ്ദുൾ അസീസ് (72) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: സജി സജീദ്, സഫ്ന. 'മരുമക്കൾ: ഷേഹ,നാസർ