ആറാം തവണയും ബി.ജെ.പി
Wednesday 17 December 2025 3:14 AM IST
കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ കണിയാപുരത്ത് ആറാം തവണയും ബി.ജെ.പി വിജയിച്ചു.ബി.ജെ.പിയുടെ ഉരുക്ക് കോട്ടയെന്നാണ് ഈ വാർഡ് അറിയപ്പെടുന്നത്.പ്രദീപ് വി.കൃഷ്ണനാണ് ഇത്തവണ വിജയിച്ചത്.
പള്ളിപ്പുറം,കീഴാവൂർ,തിരുവെള്ളൂർ എന്നിവയാണ് ബി.ജെ.പി വിജയിച്ച് കയറിയ മറ്റു വാർഡുകൾ