ബി.ജെ.പിയുടെ തലസ്ഥാനവികസന മാസ്റ്റർ പ്ലാൻ, വരുന്നത് വൻ പദ്ധതി...

Wednesday 17 December 2025 12:28 AM IST

വിഴിഞ്ഞം തുറമുഖത്തിന് 10കിലോമീറ്റർ മാത്രമകലെ പൂവാറിൽ കപ്പൽ നിർമ്മാണശാലയും തലസ്ഥാന വികസന മാസ്റ്റർ പ്ലാനിൽ ബി.ജെ.പി ഉൾപ്പെടുത്തിയേക്കും. കേരളത്തിലടക്കം കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾ നേരത്തേ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു