ലഷ്‌കറെ ത്വയ്ബയുടെ ഗൂഢ നീക്കം, ഭീകപ്രവർത്തനം വർദ്ധിപ്പിക്കുന്നു

Wednesday 17 December 2025 12:39 AM IST

പാക് അധീന കാശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ ലഷ്‌കറെ ത്വയ്ബ വർദ്ധിപ്പിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. നീലം താഴ്വയോട് ചേർന്ന പ്രദേശത്ത് ഭീകരപ്രവർത്തനങ്ങൾക്കെന്ന് സംശയിക്കാവുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നാണ് വിവരം