അൾട്രാസൗണ്ട് സ്‌കാനിംഗ്
Wednesday 17 December 2025 1:42 AM IST
കൊല്ലം: ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ അൾട്രാസൗണ്ട് സ്‌കാനിംഗ് ആരംഭിച്ചു. ഡോ.പി.കെ.ഗോപൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വിനീത ആർ.പുഷ്‌കരൻ,ജില്ലാ ഹോമിയോപ്പതി ആശുപത്രി സൂപ്രണ്ട് ഡോ. ആശാറാണി ടി.എസ്,ആർ.എം.ഒ ഡോ.അഞ്ചു പി.ബി,ഡോ.പത്മജാ പ്രസാദ്,ഡോ.എസ്.ശ്രീകുമാർ,ഡോ. ആശാ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. ഫോൺ: 0474 2791520.