റഷ്യയെ ചേർത്ത് പിടിച്ച് ഇന്ത്യ, എണ്ണ ഒഴുകും, അടിപതറി ട്രംപ് 'നയം'...

Wednesday 17 December 2025 12:52 AM IST

അമേരിക്കയിൽ നിന്ന് വലിയ രീതിയിൽ സമ്മർദ്ദമുണ്ടായിട്ടും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്താതെ ഇന്ത്യ. നവംബറിൽ ഇറക്കുമതി 4% വർദ്ധിച്ചതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ 5 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്