നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യു.ഡി.എഫ്, തുടർ ഭരണത്തിന് മങ്ങലേറ്റ് എൽ.ഡി.എഫ്...

Wednesday 17 December 2025 12:48 AM IST

തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എൽ.ഡി.എഫിന്റെ പല ചുവന്ന കോട്ടകളും തകർത്താണ് യു.ഡി.എഫ് വിജയക്കൊടി പാറിച്ചത്