സഞ്ചരിക്കുന്ന മാവേലി സ്റ്റോർ

Wednesday 17 December 2025 1:16 AM IST

ആറ്റിങ്ങൽ:സപ്ലൈകൊ ആറ്റിങ്ങൽ താലൂക്ക് ഡിപ്പോയുടെ കീഴിലുള്ള മൊബൈൽ മാവേലി 19ന് വർക്കല നിയോജക മണ്ഡലത്തിൽ രാവിലെ 10 മുതൽ കെടാകുളം, ഉച്ചയ്ക്ക് 2 മുതൽ മുത്താന .ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ 20ന് രാവിലെ 10ന് മുട്ടപ്പലം, ഉച്ചയ്ക്ക് 2 മുതൽ ചെറുവള്ളിമുക്ക്. 22ന് ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ രാവിലെ 10 മുതൽ ചെറുന്നിയൂർ കല്ലുമലകുന്ന്, 10 ,ഉച്ചയ്ക്ക് 2 മുതൽ തോട്ടക്കാട് മാരൻകോട് ഉന്നതിയിലും പ്രവർത്തിക്കുമെന്ന് അസിസ്റ്റന്റ് മാനേജർ അറിയിച്ചു.